Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം

Aമീനാക്ഷി ഹൂഡ

Bലവ്‌ലീന ബോർഗോഹൈൻ

Cമേരി കോം

Dസരിത ദേവി

Answer:

A. മീനാക്ഷി ഹൂഡ

Read Explanation:

  • 57 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഗുസ്തി താരം - ജാസ്മിൻ ലംബോറിയ

  • 80 പ്ലസ് ക്യാറ്റഗറിയിൽ വെള്ളി നേടിയത് -റാപുർ ഷിയോരെൻ

  • 80 കൊയ്‌ലോയിൽ വെള്ളി നേടിയത് - പൂജ റാണി

  • ആദ്യമായാണ് മൂന്ന് ഇന്ത്യൻ വനിതകൾ ലോക ബോക്സിങ് ചാംപ്യൻഷിപ് ഫൈനലിൽ എത്തുന്നത്


Related Questions:

ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക :

  1. പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ്
  2. 2021ലെ കിരീടം റഷ്യ നേടി
  3. കൂടുതൽ കിരീടം നേടിയ രാജ്യം അമേരിക്കയാണ്
  4. ഇന്ത്യ 5 തവണ ഡേവിസ് കപ്പ് നേടിയിട്ടുണ്ട്
    ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?
    വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?
    കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?
    ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ കായികതാരം ആരാണ് ?