കേരളത്തിലെ ആദ്യ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എവിടെയാണ് ?Aതിരുവനന്തപുരംBഎറണാകുളംCകൊല്ലംDകാസർകോട്Answer: C. കൊല്ലം Read Explanation: കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലാണ് കേരളത്തിലെ ആദ്യത്തെ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്Read more in App