Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക സന്തോഷ സൂചികയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ?

Aനോർവേ

Bഐസ്ലാൻഡ്

Cഫിൻലൻഡ്‌

Dന്യൂസ്ലാൻഡ്

Answer:

C. ഫിൻലൻഡ്‌

Read Explanation:

  • 2025-ലെ ലോക സന്തോഷ സൂചികയിൽ ഫിൻലൻഡ് ആണ് ഒന്നാം സ്ഥാനത്ത്.

  • ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഫിൻലൻഡ് ഈ നേട്ടം കൈവരിക്കുന്നത്.

  • ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ

  • ഈ റിപ്പോർട്ട്, ആളുകളുടെ ജീവിതനിലവാരം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിയില്ലായ്മ എന്നിവയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്

  • 2025-ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 118 ആണ്


Related Questions:

സ്കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെപ്പറ്റി പഠിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയ ആദ്യ രാജ്യം ?
When is World Asthma Day observed?
Recipient of 15th Malayattoor award instituted by Malayattoor Memorial Trust in December 2021?
Who wrote the book 'Kadakkal Viplavam'?
2024 ജനുവരിയിൽ ബംഗ്ലാദേശിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച ബംഗ്ലാദേശ് ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?