App Logo

No.1 PSC Learning App

1M+ Downloads
മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

Aഇൻഡോനേഷ്യ

Bഫിലിപ്പൈൻസ്

Cമെക്സിക്കോ

Dഇറ്റലി

Answer:

B. ഫിലിപ്പൈൻസ്

Read Explanation:

.ഫിലിപ്പൈൻസിലെ ആൽബെ (Albay) പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.


Related Questions:

World Teachers Day is celebrated on
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
‘Seema Bhawani’ is the name of which team of the Border Security Force (BSF)?
When is the ‘World Braille Day’ observed every year?
Rumisa Gelgi is the tallest woman in the world from which country?