App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോകാരോഗ്യ ദിനത്തിൻ്റെ പ്രമേയം ?

Aആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷ നൽകുന്ന ഭാവികൾ

Bഎല്ലാവർക്കും ആരോഗ്യം

Cനമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം

Dഎൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Answer:

A. ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷ നൽകുന്ന ഭാവികൾ

Read Explanation:

• ലോകാരോഗ്യ ദിനം - ഏപ്രിൽ 7 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • 2023 ലെ പ്രമേയം - എല്ലാവർക്കും ആരോഗ്യം (Health For All) • 2024 ലെ പ്രമേയം - എൻ്റെ ആരോഗ്യം, എൻ്റെ അവകാശം (My Health, My Right)


Related Questions:

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
മനുഷ്യാവകാശങ്ങളും മനുഷ്യരാശിയുടെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷങ്ങൾ പരിഗണിക്കുമ്പോൾ ശ്രേണികളിൽ ഏതാണ് ശരിയല്ലാത്തത്?
അന്താരാഷ്ട്ര മ്യൂസിയം ദിനം.