Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ വനിതകളുടെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ചത് ?

Aബ്രസീൽ

Bഅർജന്റീന

Cകൊളംബിയ

Dചിലി

Answer:

A. ബ്രസീൽ

Read Explanation:

  • വേദി -ഇക്വിടോർ

  • ഫൈനലിൽ തോല്പിച്ചത് -കൊളംബിയയെ

  • ബ്രസീലിന്റെ തുടർച്ചയായ അഞ്ചാം കിരീടം


Related Questions:

ICC T20 World Cup winner of 2012 is
2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
ഇന്ത്യയിൽ കായിക താരങ്ങൾക് നൽകുന്ന അർജുന അവാർഡ് നേടിയ ആദ്യ മലയാളി ?
2026-ൽ നടക്കാനിരിക്കുന്ന പ്രഥമ കോമൺവെൽത്ത് ഖോ-ഖോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?