Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?

Aഹർമൻപ്രീത് കൗർ

Bനാറ്റ് സ്കീവർ ബ്രൻഡ്

Cദീപ്തി ശർമ്മ

Dമെഗ് ലാനിങ്

Answer:

B. നാറ്റ് സ്കീവർ ബ്രൻഡ്

Read Explanation:

• മുംബൈ ഇന്ത്യൻസ് താരമാണ് നാറ്റ് സ്കീവർ ബ്രൻഡ് • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും നാറ്റ് സ്കീവർ ബ്രൻഡ് ആണ് • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് (ഇരുവരും മുംബൈ ഇന്ത്യൻസ് • 2025 ൽ കിരീടം നേടിയത് - മുംബൈ ഇന്ത്യൻസ് • റണ്ണറപ്പ് - ഡെൽഹി ക്യാപിറ്റൽസ്


Related Questions:

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?
2024-25 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം ?
2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?
കേരളം എത്ര തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട് ?