2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?AഅനുരാണിBജ്യോതി യാരാജിCപി.ടി. ഉഷDഅഞ്ജു ബോബി ജോർജ്Answer: B. ജ്യോതി യാരാജി Read Explanation: ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാ ഹർഡിൽസ് താരം പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടിയത് -ഇന്ത്യയുടെ അവിനാഷ് സാബ്ലെകഴിഞ്ഞ 36 വർഷത്തിനിടയിൽ ഇനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സാബ്ലെ Read more in App