2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് കിരീടം നേടിയത്?Aകോഴിക്കോട്Bപാലക്കാട്Cകണ്ണൂർDഎറണാകുളംAnswer: B. പാലക്കാട് Read Explanation: •പാലക്കാട് ഓവർ ഓൾ ചാമ്പ്യന്മാരാകുന്നത് 14ആം തവണ• രണ്ടാം സ്ഥാനം -മലപ്പുറം• മൂന്നാം സ്ഥാനം -തിരുവനന്തപുരം• ഈ വർഷത്തെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ് വേദി -തിരുവനന്തപുരം Read more in App