Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?

Aമരിയ കൊരിന മച്ചാഡോ

Bനിഹോൺ ഹിഡാൻക്യോ

Cസ്വാന്റേ പാബോ

Dനർഗേസ് മൊഹമ്മദി

Answer:

A. മരിയ കൊരിന മച്ചാഡോ

Read Explanation:

  • തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ സേച്ഛാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദമായ മറിയ വ്യക്തി

  • പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമാണ്.

  • ഭരണകൂടത്തെ ഭയന്ന് രാജ്യത്ത് ഒളിവിൽകഴിയുകയാണ്.‌

  • നോബൽ നേടുന്ന രണ്ടാമത്തെ വെനസ്വേല സ്വദേശിയാണ്.

  • ജനാധിപത്യ സംഘടനയായ 'സുമാറ്റെ'യുടെ സ്ഥാപകയാണ്.


Related Questions:

2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?
2023 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്(IFFLA)ൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ മലയാള ചിത്രം ഏത് ?
2021ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?
2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?