Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?

Aബരാക് ഒബാമ

Bനരേന്ദ്ര മോദി

Cലയണൽ മെസ്സി

Dഡൊണാൾഡ് ട്രംപ്

Answer:

D. ഡൊണാൾഡ് ട്രംപ്

Read Explanation:

  • നിലവിലെ അമേരിക്കൻ പ്രസിഡന്റ്

  • നിലവിലെ ഫിഫ പ്രസിഡന്റ്- ജിയാനി ഇൻഫാന്റിനോ

  • ലോക സമാധാനത്തിനു ട്രംപ് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം

  • സ്വർണ വർണ്ണത്തിലുള്ള ട്രോഫ്യും മെഡലും ആണ് സമ്മാനം


Related Questions:

2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
Who bagged the prestigious Dada Saheb Phalke Award in 2017 ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?