App Logo

No.1 PSC Learning App

1M+ Downloads
2025 ലോക പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?

Aമലേഷ്യ

Bപാകിസ്ഥാൻ

Cഇന്ത്യ

Dജർമ്മനി

Answer:

C. ഇന്ത്യ

Read Explanation:

  • 2025 ലോക പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്:-ഇന്ത്യ തമിഴ്‌നാട്

  • നവംബര് 28 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ നടക്കുന്നത്

  • ചെന്നൈയിലും മധുരയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്


Related Questions:

ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?
വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ?
ഒളിംമ്പിക്സ് 2016 -ന് വേദിയാകാനുള്ള സ്ഥലം ?
2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?
അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം ആര് ?