Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ കണക്കുകൾ പ്രകാരം യുഎസിനെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയത് ?

Aചൈന

Bയുണൈറ്റഡ് കിംഗ്ഡം

Cജപ്പാൻ

Dസൗദി അറേബ്യ

Answer:

A. ചൈന

Read Explanation:

• അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായതാണ് മാറ്റത്തിനു കാരണം


Related Questions:

പഞ്ചശീല തത്വം ഒപ്പിട്ടത് എന്നായിരുന്നു ?
Which one of the following countries has the longest international boundary with India?
Tin Bigha Corridor was the narrow land strip between India and which of the following country?
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :