Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ കേരള ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ച ബാങ്ക് ?

Aകേരള ഗ്രാമീൺ ബാങ്ക്

Bകാർഷിക വികസന ബാങ്ക്

Cസൗത്ത് ഇന്ത്യൻ ബാങ്ക്

Dഫെഡറൽ ബാങ്ക്

Answer:

B. കാർഷിക വികസന ബാങ്ക്

Read Explanation:

• ലയനം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ -ഡോ .ആർ .ശശികുമാർ


Related Questions:

കേരളത്തിൽ വ്യവസായങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ആരംഭിച്ച ഏജൻസിയേത് ?
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?
2024 ഫെബ്രുവരിയിൽ കേരള ബാങ്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി ഇ ഓ) ആയി നിയമിതനായത് ആര് ?
കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കേരള സർക്കാരിന്റെ പ്രധാന ഫണ്ടിങ് വിഭാഗമേത് ?