App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവചരിത്രം ?

Aസംഗീത സ്മരണകൾ : എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം

Bശിവം ശുഭം :ദി ബയോഗ്രഫി ഓഫ് എ കപ്പിൾ

Cത്യാഗരാജൻ്റെ രാഗങ്ങൾ : ഒരു സംഗീത യാത്ര

Dഎൻ്റെ സംഗീതം : ഒരു കലാകാരിയുടെ ഓർമ്മക്കുറിപ്പുകൾ

Answer:

B. ശിവം ശുഭം :ദി ബയോഗ്രഫി ഓഫ് എ കപ്പിൾ

Read Explanation:

• രചിച്ചത് - കവി ബി കെ ഹരിനാരായണൻ


Related Questions:

ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം' ?
"ദിയാസലൈ (Diyaslai)" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
ആരുടെ ആത്മകഥയാണ് 'ലോംഗ് വാക്ക് ടു ഫ്രീഡം' ?
Whose autobiography is 'Thudikkunnna Thalukal ' ?
'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?