App Logo

No.1 PSC Learning App

1M+ Downloads
"ദിയാസലൈ (Diyaslai)" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

Aകൈലാഷ് സത്യാർത്ഥി

Bമധു പണ്ഡിറ്റ് ദാസ

Cശൈലേന്ദ്ര പാണ്ട്യ

Dനഫീസ അലി

Answer:

A. കൈലാഷ് സത്യാർത്ഥി

Read Explanation:

• ഇന്ത്യയിൽ ബാലവേലയ്‌ക്കെതിരെയും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കുന്ന വ്യക്തിയാണ് കൈലാഷ് സത്യാർത്ഥി • സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് - 2014 • ബച്ച്പൻ ബചാവോ ആന്തോളൻ എന്ന സംഘടനയുടെ സ്ഥാപകൻ • അദ്ദേഹത്തിൻ്റെ മറ്റു പുസ്‌തകങ്ങൾ - Will for Children, Every Child Matters, Because Words Matter


Related Questions:

പ്രശസ്ത സ്വർണ്ണ വ്യവസായി ജോസ് ആലുക്കാസിൻ്റെ ആത്മകഥ ?
'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?
ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം' ?
Whose autobiography is 'Thudikkunnna Thalukal ' ?
Who had written the autobiography ' Ente nadukadathal ' ?