App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഫോബ്‌സ് മാസികയുടെ റിയൽ ടൈം ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളി അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്?

Aമുത്തൂറ്റ് ജോർജ്ജ്

Bജോർജ്ജ് അലക്സാണ്ടർ

Cഷംസുദ്ദീൻ മുയീൻ

Dഎം എ യൂസഫലി

Answer:

D. എം എ യൂസഫലി

Read Explanation:

• ആസ്തി -7 ബില്യൺ ഡോളർ

• ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ - മുകേഷ് അംബാനി


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ജൻഡർ ഗാപ് ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
Every year, the Human Development Index is released by _______?

2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ജലക്ഷാമം അപകടകരമായ രീതിയിൽ രൂക്ഷമായ രാജ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മെക്‌സിക്കോ
  2. ഇന്ത്യ
  3. മൊറോക്കോ
  4. ടുണീഷ്യ
  5. ഉസ്‌ബെക്കിസ്ഥാൻ