App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഫോബ്സ് പുറത്തിറക്കിയ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ?

Aസഞ്ജയ് മെഹറോത്ര

Bബൈജു ഭട്ട്

Cഅജയ് ബംഗ

Dവിനോദ് ഖോസ്‌ല

Answer:

B. ബൈജു ഭട്ട്

Read Explanation:

• കമ്മീഷൻ ഫ്രീ ട്രേഡിങ് പ്ലാറ്റ്ഫോം ആയ റോബിൻഹുഡ് ന്റെ സഹസ്ഥാപകൻ


Related Questions:

2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
നാലുലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി ?
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്