App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ മുഖ്യമന്ത്രി മഹിള റോസ്കാർ യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cബീഹാർ

Dമധ്യപ്രദേശ്

Answer:

C. ബീഹാർ

Read Explanation:

  • 75 ലക്ഷം വനിതകൾക്ക് 10000 രൂപ വീതം ലഭിക്കുന്ന പദ്ധതി

  • ഉദ്‌ഘാടനം ചെയ്തത് - പ്രധാന മന്ത്രി നരേന്ദ്ര മോഡി


Related Questions:

2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
'Khuang' is what type of indigenous instrument of Mizoram which occupies a very significant place in Mizo social and religious life?
Tukkum festival is prevalent in :
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?