Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ യു ന്നിലെ യു എസ് സ്ഥാനപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമൈക്ക് വാൾട്ട്സ്

Bജോൺ പോംപിയോ

Cറിച്ചാർഡ് ഗിനിയ

Dമാർക്ക് എസ്‌പെർ

Answer:

A. മൈക്ക് വാൾട്ട്സ്

Read Explanation:

  • യു എസ്സിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്

  • രക്ഷാ സമിതിയിലെ സ്ഥാനപതിയായി മാത്രമാണ് മൈക്കിൾ വാൾട്ട്സ് തിരഞ്ഞെടുക്കപ്പെട്ടത്


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിൽ ഭരണം നടത്തിയിരുന്നു.

2.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തങ്ങൾ ഇന്തോനേഷ്യയിൽ നിന്നും പിൻവാങ്ങും എന്നുള്ള വാഗ്ദാനം ഡച്ച് ഭരണകൂടം പാലിച്ചില്ല.

3.ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി ശക്തമായി ഈ വിഷയത്തിൽ ഇടപെട്ടതോടെ ഡച്ചുകാർക്ക് ഇന്തോനേഷ്യയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

' World Summit for Social Development ' നടന്ന വർഷം ഏതാണ് ?
ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺവർസേഷൻ ഓഫ് നേച്ചർ (IUCN) ന്റെ ഹെഡ്ക്വാർട്ടേർസ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക: ഇവയിൽ ഏതെല്ലാമാണ് അവ രൂപീകരിച്ച വർഷവുമായി ശരിയായി പൊരുത്തപ്പെടുന്നത്?

  1. NATO - 1949
  2. SEATO - 1959
  3. NAM - 1961
    യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?