Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?

Aശക്തികാന്ത ദാസ്

Bഗിരീഷ് ചന്ദ്ര മുർമു

Cഉർജിത് പട്ടേൽ

Dരഘുറാം രാജൻ

Answer:

B. ഗിരീഷ് ചന്ദ്ര മുർമു

Read Explanation:

  • കാലാവധി - 3 വർഷം

  • സ്ഥാനം ഒഴിയുന്ന ഡെപ്യൂട്ടി ഗവർണ്ണർ - എം രാജേശ്വരി റാവു


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?
അറബ് മാതൃകയിലുള്ള രാജ്യത്തെ ഏറ്റവും വലിയ സൂഖ്(മാർക്കറ്റ്) നിലവിൽ വരുന്നത്?
മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?
.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം