App Logo

No.1 PSC Learning App

1M+ Downloads
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?

Aതോമസ് ബാച്ച്

Bജാക്വസ് റോഗ്

Cരൺധീർ സിങ്

Dമുസ്തഫ ബെറാഫ്

Answer:

A. തോമസ് ബാച്ച്

Read Explanation:

• 2013 മുതൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷനാണ് തോമസ് ബാച്ച് • ജർമനിയിൽ നിന്നുള്ള ഒളിമ്പിക് ഫെൻസിങ് ചാമ്പ്യനാണ് അദ്ദേഹം


Related Questions:

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാ താരം ?
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

ഒളിമ്പിക്സുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

  1. ഒളിമ്പിക് ജ്വാല ആതിഥേയ നഗരത്തിൽ കത്തിക്കുകയും തുടർന്ന് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.
  2. രണ്ടാം ലോകമഹായുദ്ധസമയത്ത് നടന്ന 1936-ലെ ബെർലീൻ ഒളിമ്പിക്സിൽ ജെസ്സി ഓവൻസ് നാല് സ്വർണ്ണ മെഡലുകൾ നേടി.
  3. ആദ്യത്തെ ആധുനിക ഒളിമ്പിക് ഗെയിംസ് 1896-ൽ ഫ്രാൻസിലെ പാരീസിൽ നടന്നു.