App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?

Aമേഘമല കാന്തിയം

Bസോണാറില്ല സുൽഫി

Cഇക്സോറ ഗാഡ്‌ഗിലിയാന

Dലിറ്റ്സിയ മറയൂർ

Answer:

C. ഇക്സോറ ഗാഡ്‌ഗിലിയാന

Read Explanation:

• പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്‌ഗിലിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • വെളുത്ത പൂക്കളോട് കൂടിയ ഇടത്തരം വൃക്ഷമാണിത്


Related Questions:

അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ "യുഫേയ വയനാഡെൻസിസ്‌" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിൻറെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത് ?
കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?
കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത ?