App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഇന്ത്യയിലെ മണ്ണിടിച്ചിൽ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതുള്ളത് ?

Aതൃശ്ശൂർ

Bവയനാട്

Cമലപ്പുറം

Dഇടുക്കി

Answer:

A. തൃശ്ശൂർ

Read Explanation:

• പട്ടിക പ്രകാരം ഇന്ത്യയിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മൂന്നാമത്തെ പ്രദേശമാണ് തൃശ്ശൂർ • പട്ടികയിൽ ഒന്നാമത് - രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) • രണ്ടാമത് - തെഹ്‌രി ഗർവാൽ (ഉത്തരാഖണ്ഡ്) • കേരളത്തിൽ നിന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആണ് • പട്ടികയിൽ വയനാട് പതിമൂന്നാം സ്ഥാനത്താണ്


Related Questions:

2020 ജനുവരിയിൽ കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കാരണമായത് പ്രധാനമായും ഏത് നിയമത്തിൻറെ ലംഘനം കൊണ്ടാണ് ?
താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
കേരളത്തിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?