Challenger App

No.1 PSC Learning App

1M+ Downloads
യുഎസ് സംസ്ഥാനമായ ഒഹായോയുടെ സോളിസിറ്റർ ജനറലായി നിയമിതയായ ഇന്ത്യൻ വംശജ?

Aപ്രീതി പട്ടേൽ

Bമഥുര ശ്രീധരൻ

Cഅഞ്ജലി ഗുപ്ത

Dശാലിനി വർമ്മ

Answer:

B. മഥുര ശ്രീധരൻ

Read Explanation:

  • 12 ആമത് സോളിസിറ്റർ ജനറൽ

  • നിലവിൽ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ ആണ്


Related Questions:

'നെൽസൺ മണ്ടേലയുടെ ' ആത്മകഥ
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?
ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?
വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?