App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ഖേലോ ഇന്ത്യ വിൻ്റെർ ഗെയിംസ് വേദി ?

Aലഡാക്ക്, ജമ്മു കശ്മീർ

Bകുളു, മണാലി

Cഷിംല, ലുധിയാന

Dഡാർജലിംഗ്, നൈനിറ്റാൾ

Answer:

A. ലഡാക്ക്, ജമ്മു കശ്മീർ

Read Explanation:

• മത്സരങ്ങളുടെ ആദ്യഭാഗം നടക്കുന്നത് - ലഡാക്ക് • രണ്ടാം ഭാഗം നടക്കുന്നത് - ജമ്മു കശ്മീർ • മത്സരങ്ങൾ നടത്തുന്നത് - കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം


Related Questions:

2022 -ലെ ദേശീയ ഗെയിംസ് വേദി ?
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് നടന്ന വർഷം ഏത് ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?
36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?