Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് വേദി ?

Aകേരളം

Bതമിഴ്‌നാട്

Cഗോവ

Dഉത്തരാഖണ്ഡ്

Answer:

B. തമിഴ്‌നാട്

Read Explanation:

• ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഹരിയാന (49 സ്വർണ്ണം, 32 വെള്ളി, 25 വെങ്കലം) • രണ്ടാം സ്ഥാനം - തമിഴ്നാട് • മൂന്നാമത് - ഉത്തർപ്രദേശ്


Related Questions:

35 -ാം ദേശിയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി നീന്തൽ താരം ആരാണ് ?
2020 നാഷണൽ വിന്റർ ഗെയിംസിന് വേദി എവിടെ?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
35 -ാം ദേശീയ ഗെയിംസിന് തിരിതെളിയിച്ചത് ആരായിരുന്നു ?
36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം ?