Challenger App

No.1 PSC Learning App

1M+ Downloads
35 -ാം ദേശിയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി നീന്തൽ താരം ആരാണ് ?

Aകെ ടി ഇർഫാൻ

Bസാജൻ പ്രകാശ്

Cസായി പ്രണീത്

Dശ്രീകാന്ത് കിഡംബി

Answer:

B. സാജൻ പ്രകാശ്


Related Questions:

രാജസ്ഥാനിൽ നടന്ന 2025 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പുരുഷ വിഭാഗം ഫുട്ബോൾ കിരീടം നേടിയത് ?
36-മത് ദേശീയ ഗെയിംസിന്റെ വേദി ?
2024-25 സീസണിലെ ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടിയ സംസ്ഥാനം ?
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ഭാരോദ്വേഹനത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ വനിതാ താരം ?
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?