Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cഓസ്‌ട്രേലിയ

Dഇംഗ്ലണ്ട്

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ) • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ) • ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ മലയാളി - വി ജെ ജോഷിത • മത്സരങ്ങളുടെ വേദി - മലേഷ്യ


Related Questions:

2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
2023 ഫെബ്രുവരിയിൽ വനിതകളുടെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?