Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?

Aലുധിയാന

Bപൂനെ

Cഡെറാഡൂൺ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

• ഖേലോ ഇന്ത്യ പാരാ ഗെയിംസിൻ്റെ രണ്ടാമത് എഡിഷനാണ് 2025 ൽ നടന്നത് • ഭാഗ്യചിഹ്നം - ഉജ്ജ്വല (കുരുവി) • 2023 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് കിരീടം നേടിയത് - ഹരിയാന


Related Questions:

ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?
35 -ാം ദേശിയ ഗെയിംസ് ഗുഡ് വിൽ അംബാസഡർ ആരായിരുന്നു ?
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിമിനെ അത്ലറ്റിക്സിൽ റണ്ണറപ്പായ ആര്?
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആര്?
കേരളം ദേശീയ ഗെയിംസ് ചാമ്പ്യന്മാരായ വർഷം ഏത് ?