Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?

A1938

B1939

C1940

D1941

Answer:

C. 1940


Related Questions:

2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് വേദി എവിടെ ?
ഒളിമ്പിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?
മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം
2022 ൽ നടക്കുന്ന 37 -ാ മത് ദേശീയ ജൂനിയർ അത്ലറ്റിക്സ് വേദി ?