App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ദുബായ് ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയ ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?

Aരോഹൻ ബൊപ്പണ്ണ

Bയൂകി ഭാംപ്രി

Cസുമിത് നാഗൽ

Dശ്രീറാം ബാലാജി

Answer:

B. യൂകി ഭാംപ്രി

Read Explanation:

• ഓസ്‌ട്രേലിയൻ താരം അലക്സി പോപിരിനുമായി ചേർന്നാണ് യൂകി ഭാംപ്രി കിരീടം നേടിയത് • 2025 ലെ ദുബായ് ടെന്നീസ് ടൂർണമെൻറ് പുരുഷ വിഭാഗം ചാമ്പ്യൻ - സ്‌റ്റെഫാനോസ് സിറ്റ്സിപ്പസ് (ഗ്രീസ്) • വനിതാ വിഭാഗം കിരീടം നേടിയത് - മിറാ ആൻഡ്രീവ (റഷ്യ) • വനിതാ ഡബിൾസ് കിരീടം നേടിയത് - കാതറീന സിനിയക്കോവ (ചെക് റിപ്പബ്ലിക്ക്), ടെയ്‌ലർ ടൗൺസെൻഡ്‌ (യു എസ് എ) • മത്സരങ്ങളുടെ വേദി - ഏവിയേഷൻ ക്ലബ് ടെന്നീസ് സെൻറർ, ദുബായ്


Related Questions:

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2022ലെ സ​​യ്യി​​ദ് മോ​​ദി ഇ​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ സൂ​​പ്പ​​ർ 300 ബാഡ്മിന്റൺ കിരീടം നേടിയതാര് ?
ISL champions of 2019:
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?