Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?

Aസിദ്ധാർത്ഥ് കുമാർ ഗോപാൽ

Bആദിത്യ സുഹാസ് നായർ

Cപ്രീതി വേണുഗോപാൽ

Dസൂര്യ കൃഷ്ണകുമാർ

Answer:

B. ആദിത്യ സുഹാസ് നായർ

Read Explanation:

• ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം സ്ഥാപക വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി • പുരസ്‌കാര തുക - 25000 രൂപ • കാലാവസ്ഥാ ഒളിമ്പ്യാഡിന് വേദിയായത് - ന്യൂഡൽഹി


Related Questions:

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്

ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
2023ലെ "ദേശീയ ഫ്ലോറൻസ് നൈറ്റിംഗിൽ പുരസ്കാരം" നേടിയ മലയാളി നേഴ്സ് ആര്?
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?
2023 ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് നൈൽ" ലഭിച്ച വ്യക്തി ആര്?