App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?

Aവരുണ

Bശൂന്യ

Cഗരുഡ

Dപുഷ്പക്

Answer:

B. ശൂന്യ

Read Explanation:

• ഫ്ലൈയിങ് ടാക്സി വികസിപ്പിച്ചത് - സോനാ സ്പീഡ് & സർളാ ഏവിയേഷൻ


Related Questions:

ബിർസ മുണ്ട വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?
അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?
കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ - പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം ഏതാണ് ?
സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?