App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം ഏതാണ് ?

Aകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

Bരാജീവ് ഗാന്ധി എയർപോർട്ട്

Cസുബാഷ് ചന്ദ്ര ബോസ് എയർപോർട്ട്

Dഇന്ദിര ഗാന്ധി എയർപോർട്ട്

Answer:

A. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്


Related Questions:

അടുത്തിടെ നവീകരിച്ച സോലാപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി ?
എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?