2025 ൽ നവരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?
AITDC, BSNL
BIRCTC, IRFC
CBEML,MECON Ltd.
DNCL, MMTC Ltd.
Answer:
B. IRCTC, IRFC
Read Explanation:
• കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
• IRCTC - ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ
• IRFC - ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ
• നിലവിൽ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങളുടെ ആകെ എണ്ണം - 26