Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?

Aകെ കസ്‌തൂരിരംഗൻ

Bഎസ് സോമനാഥ്

Cഎസ് സുരേഷ് ബാബു

Dജെ ദേവിക

Answer:

B. എസ് സോമനാഥ്

Read Explanation:

• മുൻ ISRO ചെയർമാനാണ് എസ് സോമനാഥ് • രാജ്യാന്തര തലത്തിൽ എൻജിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് അംഗത്വം നൽകുന്നത് • 2025 ൽ 22 പേർക്കാണ് അംഗത്വം ലഭിച്ചത്


Related Questions:

അടുത്തിടെ ടാറ്റാ കമ്മ്യുണിക്കേഷൻ പുറത്തിറക്കിയ എ ഐ അധിഷ്ഠിത ക്ലൗഡ് സൊല്യൂഷൻ ?
Who first introduced the term "Ecosystem"?
ഇന്ത്യയിലെ 3 മുതൽ 6 വയസ് വരെയുള്ള കുട്ടികളുടെ വ്യക്തിഗത പഠനത്തിന് വേണ്ടി അവതരിപ്പിച്ച AI ട്യൂട്ടർ ?
2023 മെയ് 1ന് കൊളംബിയയിലെ ആമേസാൺ വനമഖലയിൽ തകർന്നു വീണ് 4 കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ട വിമാനം ഏത് വിഭാഗത്തിൽപ്പെടുന്നു?
The concept of 'planetary boundaries' refers to: