App Logo

No.1 PSC Learning App

1M+ Downloads
2025 ൽ യു എസ്സിൻ്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് ?

Aടഗാലോഗ്

Bഇനുപിയാക്

Cടാനാക്രോസ്

Dഇംഗ്ലീഷ്

Answer:

D. ഇംഗ്ലീഷ്

Read Explanation:

• ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്ന ഉത്തരവിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡൻറ് - ഡൊണാൾഡ് ട്രംപ്


Related Questions:

സപ്തശൈല നഗരം എന്നറിയപ്പെടുന്നത്?
മലാല യൂസഫ് സായി ഏതു രാജ്യക്കാരിയാണ്?
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് ഏതാണ്?