സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?Aഇസ്രായേൽBമ്യാൻമർCഇക്വഡോർDനമീബിയAnswer: D. നമീബിയ Read Explanation: • ഇടതുപക്ഷ ചിന്താഗതിയുള്ള പാർട്ടിയാണ് സ്വാപ്പോ • നമീബിയയ്ക്ക് സ്വയംഭരണ അധികാരം ലഭിച്ചതിന് ശേഷം തുടർച്ചയായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് സ്വാപ്പോRead more in App