• 2025-26 ലെ യൂണിയൻ ബജറ്റ് അവതരിപ്പിച്ച ദിവസം - 2025 ഫെബ്രുവരി 1
• ബജറ്റ് അവതരിപ്പിച്ചത് - നിർമ്മല സീതാരാമൻ
• ബജറ്റിൽ വികസനത്തിൻ്റെ ഉപകരണങ്ങളായി (Engine of Development) ഉയർത്തിക്കാണിക്കുന്നത് :-
♦ കൃഷി (Agriculture)
♦ MSME (Micro, Small, Medium Enterprises)
♦ നിക്ഷേപം (Investment)
♦ കയറ്റുമതി (Export)