App Logo

No.1 PSC Learning App

1M+ Downloads
പൊതു ബജറ്റും റെയിൽവേ ബജറ്റും തമ്മിൽ ലയിപ്പിക്കാൻ ശിപാർശ നൽകിയ കമ്മിറ്റി ?

Aകസ്തൂരിരംഗൻ കമ്മിറ്റി

Bരംഗരാജൻ കമ്മിറ്റി

Cനരസിംഹം കമ്മിറ്റി

Dബിബേക് ദെബ്രോയി കമ്മിറ്റി

Answer:

D. ബിബേക് ദെബ്രോയി കമ്മിറ്റി

Read Explanation:

ഇന്ത്യൻ സാമ്പത്തിത ശാസ്ത്രജ്ഞനാണ് ബിബേക് ദെബ്രോയി. 2017ൽ റെയിൽ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ തലവൻ ഇദ്ദേഹമായിരുന്നു.


Related Questions:

2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?
ഇന്ത്യൻ പാർലമെൻ്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?