2025-26 ലെ കേന്ദ്ര സർക്കാർ ബജറ്റിൽ കേന്ദ്ര സർക്കാർ "മഖാന ബോർഡ്" രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്താണ് ?
Aബീഹാർ
Bആന്ധ്രാ പ്രദേശ്
Cആസാം
Dഉത്തർപ്രദേശ്
Answer:
A. ബീഹാർ
Read Explanation:
• മഖാനയുടെ ഉൽപ്പാദനം, സംസ്‌കരണം, വ്യാപാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മഖാന ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്
• ആമ്പൽ പോലെയുള്ള ഒരു നീർച്ചെടിയാണ് മഖാനാ