Challenger App

No.1 PSC Learning App

1M+ Downloads

2025-26 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യിൽ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. അരുണാചൽ പ്രദേശ്
  2. മധ്യപ്രദേശ്
  3. നാഗാലാ‌ൻഡ്
  4. ഛത്തീസ്ഗഡ്

    A1 മാത്രം

    B1, 3 എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    • അരുണാചൽപ്രദേശ്, നാഗാലാ‌ൻഡ് എന്നീ സംസ്ഥാനങ്ങളിൽ 241 രൂപയാണ് ദിവസവേതനമായി നൽകുന്നത് • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്ന സംസ്ഥാനം - ഹരിയാന • ഹരിയാനയിലെ ദിവസവേതനം - 400 രൂപ • തൊഴിലുറപ്പ് ദിവസവേതനം 400 രൂപയാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ഹരിയാന • കേരളത്തിലെ ദിവസവേതനം - 369 രൂപ


    Related Questions:

    പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ?
    The project Bharath Nirman was mainly intended to the development of:
    പ്രധാനമന്ത്രി ജൻ ധൻ യോജന എന്നാണ് തുടങ്ങിയത് ?
    പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് ഗൂഗിളിന്റെ സഹായത്തോടെ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം ?
    Anthyodaya Anna Yojana (AAY) was launched first in: