App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ട മുതിർന്ന പൗരന്മാർക്ക് ആയിട്ടുള്ള ദേശീയ സുരക്ഷാ പദ്ധതി

Aപ്രതീക്ഷ

Bഎൽഡർ ലൈൻ

Cപ്രശാന്തി

Dബെൽ ഓഫ് ഫെയ്‌ത്

Answer:

B. എൽഡർ ലൈൻ

Read Explanation:

എൽഡര്‍ ലൈന്‍ ഹെല്പ്ലൈൻ നമ്പർ:-14567


Related Questions:

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :
ദുർബലരായ വനവാസി വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി വന വിഭവങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വിപണനം ചെയ്യന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച വിപണന കേന്ദ്രം ഏത് ?
ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർപദ്ധതി :
PMAGY is :
Kudumbasree Movement is launched in