Challenger App

No.1 PSC Learning App

1M+ Downloads
2025-26 വർഷത്തേക്കുള്ള ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?

Aഹരിയാന

Bകേരളം

Cഗോവ

Dചത്തീസ്ഗഢ്

Answer:

A. ഹരിയാന

Read Explanation:

  • 2025-26 വർഷത്തേക്കുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) വേതന നിരക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം - ഹരിയാന

  • ഹരിയാനയിലെ ദിവസ വേതനം ₹400 ആണ്.

  • ഏറ്റവും കുറവ് അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമാണ് : ₹241

2025-26 ലെ ഉയർന്ന MGNREGA വേതന നിരക്കുകൾ

  • ഹരിയാന: ₹400

  • സിക്കിം (നിർദ്ദിഷ്ട പ്രദേശങ്ങൾ - ഗ്നാതാങ്, ലാചുങ്, ലാചെൻ): ₹389

  • ഗോവ: ₹378

  • കർണാടക: ₹370

  • കേരളം: ₹369


Related Questions:

The scheme started by the Indian government in order to provide food to senior citizens who cannot take care of themselves.
In 1980 Food for Work Programme which provided Off season employment as well as 2 square meals a day' was replaced by
ദേശീയ സ്വച്ഛ്‌ ഭാരത് മിഷൻ്റെ ഭാഗമായി ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച ശുചീകരണ യജ്ഞം ?
2023 മാർച്ചിൽ അഞ്ചാമത് ആസിയാൻ - ഇന്ത്യ ബിസിനസ്സ് ഉച്ചകോടി വേദിയാകുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് സ്ത്രീ ശാക്തീകരണവുമായി നിങ്ങൾ ബന്ധപ്പെടുത്തുക ?