കേന്ദ്ര സർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി?
ANRHM
BNUHM
Cആയുഷ്മാൻ ഭാരത്
DDISHA
Answer:
B. NUHM
Read Explanation:
കേന്ദ്ര സർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് നാഷണൽ അർബൻ ഹെൽത്ത് മിഷൻ(NUHM).
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) ഒരു ഉപദൗത്യമെന്ന നിലയിൽ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന് (NUHM) 2013 മെയ് 1-ന് മന്ത്രിസഭ അംഗീകാരം നൽകി.