App Logo

No.1 PSC Learning App

1M+ Downloads
2025-ലെ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥി ആര് ?

Aപ്രബാവോ സുബിയാന്തോ

Bഇമ്മാനുവൽ മാക്രോൺ

Cഅബ്ദുൽ ഫത്താഹ് എൽ സിസി

Dലൂയിസ് ഇനാസിയോ ലുല ഡാ സിൽവ

Answer:

A. പ്രബാവോ സുബിയാന്തോ

Read Explanation:

• ഇന്തോനേഷ്യയുടെ പ്രസിഡൻറ് ആണ് പ്രബാവോ സുബിയാന്തോ • 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം - സ്വർണിം ഭാരത്-വിരാസത് ഔർ വികാസ് (Golden India : Heritage and Progress) • 2024 ൽ നടന്ന 75-ാം റിപ്പബ്ലിക്ക് ദിനത്തിൻ്റെ മുഖ്യാഥിതി - ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ് പ്രസിഡൻറ്)


Related Questions:

2002-ൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ഇ-സാക്ഷരത പദ്ധതി :
ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?
The Sittwe Port at Myanmar, which is being financed by India, is a part of which project?
നിർഭയ കേസുമായി ബന്ധപ്പെട്ട കമ്മിഷൻ ?
As of end-March 2024, what was the total quantity of gold held by the Reserve Bank of India?