Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?

Aറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Bചെന്നൈ സൂപ്പർ കിംഗ്സ്

Cമുംബൈ ഇന്ത്യൻസ്

Dകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Answer:

A. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Read Explanation:

ഫൈനലിൽ തോല്പിച്ചത് -പഞ്ചാബ് കിങ്‌സ് നെ


Related Questions:

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?
2025 നവംബറിൽ വിരമിച്ച, രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടെന്നീസ് ഇതിഹാസതാരം?
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?