Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cന്യൂസിലന്റ്

Dശ്രീലങ്ക.

Answer:

A. ഇന്ത്യ

Read Explanation:

2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയാണ് വിജയികളായത്. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്.


Related Questions:

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?
ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?
2022ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തതാര് ?
2023 നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സ്‌നൂക്കർ ഓപ്പൺ കിരീടം നേടിയത് ആരാണ് ?
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 2025 നേടിയത് ?