App Logo

No.1 PSC Learning App

1M+ Downloads
2025ലെ ഗ്രാൻഡ് ചെസ്സ് റാപിഡ് ടൂറിൽ കിരീടം നേടിയത്?

Aമാഗ്നസ് കാൾസൺ

Bഡി ഗുകേഷ്

Cആർ പ്രഗ്നാനന്ദ

Dവിശ്വനാഥൻ ആനന്ദ്

Answer:

B. ഡി ഗുകേഷ്

Read Explanation:

•വേദി- ക്രൊയേഷ്യയിലെ സാഗ്രബ് •തുടർച്ചയായ 5 ഗെയിമുകളിൽ ലോക ചാമ്പിയൻമാരെ തോൽപിച്ചാണ് ഗുകേഷ് കിരീടം നേടിയത്


Related Questions:

ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന വർഷമേത് ?
പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
താഴെ കൊടുത്ത രാജ്യങ്ങളിൽ "ഐസ് ഹോക്കി" ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ് ?
Roland Garros stadium is related to which sports ?
ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?